Header 1 vadesheri (working)

ആശ ബ്രിജേഷിനെ ലീഡർ സാംസ്കാരിക വേദി ആദിരിച്ചു

Above Post Pazhidam (working)

വടക്കാഞ്ചേരി : തിരുവനന്തപുരത്തു നടന്ന നാലാമത് നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ സിൽവർ മെഡൽ നേടുകയും റഷ്യയിൽ നടക്കുന്ന അന്തർ ദേശിയ മത്സരത്തില്ലേക്ക് തെരഞ്ഞുടുക്കപ്പെട്ട ആശ ബ്രിജേഷിനെ ലീഡർ സാംസ്കാരിക വേദി ആദിരിച്ചു.സാംസ്കാരിക വേദി പ്രസിഡണ്ട് വി എം കുരിയാക്കോസ് പൊന്നാട അണിയിച്ചു സഹകരണ ആയുർവേദ ആശുപത്രി വൈ :പ്രസിഡണ്ട് വറീത് ചിറ്റിലപ്പിള്ളി മൊമെന്റോ നൽകി ‘ ചടങ്ങിൽ സാംസ്കാരിക വേദി പ്രവർത്തകരായ പി കെ മോഹനൻ വർഗ്ഗീസ് വാകയിൽ ആനന്ദൻ ആള്ളു പറമ്പിൽ ഹരിപ്രസാദ് ആശയുടെ കുടംബാഗങ്ങൾ എന്നിവർ പങ്കെടുത്തു..

First Paragraph Rugmini Regency (working)