Madhavam header
Above Pot

ഒരുമനയൂര്‍ വളപ്പില്‍ അപ്പുണ്ണി നായര്‍ നിര്യാതനായി

ചാവക്കാട്: ഒരുമനയൂര്‍ മാങ്ങോട്ട് ക്ഷേത്രത്തിന് സമീപം വളപ്പില്‍ അപ്പുണ്ണി നായര്‍ (90) നിര്യാതനായി പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഭാര്യ: പരേതയായ പത്മാവതിയമ്മ. മകന്‍: അജിത്ത്കുമാര്‍(സുന്ദരന്‍).സംസ്‌ക്കാരം നടത്തി

Vadasheri Footer