Post Header (woking) vadesheri

തമ്പുരാൻപടി തെക്കെപുരക്കൽ ബാലൻ ആശാരി നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ : തമ്പുരാൻപടി ആൽക്കൽ ക്ഷേത്രത്തിന് സമീപം തെക്കെപുരക്കൽ ബാലൻ ആശാരി(74)നിര്യാതനായി. ഭാര്യ വസന്ത. മക്കൾ ബബിത, സുനിത, സുബീഷ്, വിബീഷ്. മരുമക്കൾ ദിനേശൻ, സുരേഷ്, രേവതി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 ന് ഗുരുവായൂർ നഗരസഭ ക്രിമറ്റോറിയത്തിൽ.

First Paragraph Jitesh panikar (working)