തിരുവെങ്കിടം കണ്ണനായ്ക്കൽ സണ്ണി നിര്യാതനായി
ഗുരുവായൂർ: തിരുവെങ്കിടം കണ്ണനായ്ക്കൽ സണ്ണി (72 ) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ : സജിത്ത് ( ഖത്തർ ), സിജി. മരുമക്കൾ: ലിമി (അധ്യാപിക, എം.ആർ.ആർ.എം.എച്ച്.എസ്.എസ്, ചാവക്കാട് ), പോൾ ജേക്കബ് ( സി.സി.ടി.വി. ജെയ്ക്കോ കേബിൾ വിഷൻ വാക ) .
സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ