Header 1 = sarovaram
Above Pot

പാലയൂര്‍ പുലിക്കോട്ടില്‍ ജോസ് വൈദ്യര്‍ നിര്യാതനായി

ചാവക്കാട്: പാലയൂര്‍ സഹകരണ റോഡ് പുലിക്കോട്ടില്‍ പരേതനായ ഫ്രാന്‍സീസിന്റെ മകന്‍ ജോസ് വൈദ്യര്‍(81) നിര്യാതനായി . സംസ്‌ക്കാരം നടത്തി. ഭാര്യ: ക്ലാര.മക്കള്‍: ഈശദാസ്, ഇസിദോര്‍(കാനഡ), ഈവ(ഷാര്‍ജ), ഇന്ദു ട്രീസ.മരുമക്കള്‍: ഡേവിഡ്(ഷാര്‍ജ), തോമസ് ഡ്യൂക്ക്(ബിസിനസ്), ഹെംല, ദീപ(കാനഡ).

Vadasheri Footer