Header 1 = sarovaram
Above Pot

സി ഡി ജോൺസൺന്റെ പിതാവ് ദേവസിക്കുട്ടി നിര്യാതനായി

ഗുരുവായൂർ: തിരുവെങ്കിടം ചിരിയങ്കണ്ടത്ത് ദേവസിക്കുട്ടി (98) നിര്യാതനായി. ഭാര്യ: പരേതയായ റോസ (റിട്ട. അധ്യാപിക, ഒരുമനയൂർ എ.യു.പി സ്കൂൾ). മക്കൾ: വിൻസെൻറ് (രൂപ അലങ്കാർ, ഗുരുവായൂർ), ജാൻസി, ജോൺസൺ (ചമയം ഫാൻസി, വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി അംഗം), ജോളി, ജോഷി ( ഓപ്പറേഷൻസ് ഓഫിസർ, എ.ജെ. ഗ്രൂപ്പ് ഓഫ് സ്കൂൾസ്, അലൈൻ). മരുമക്കൾ: സോഫി, സെബാസ്റ്റ്യൻ (ബിസിനസ്), നീന, വിൻസെൻറ് (ഇ വേൾഡ്, ഗുരുവായൂർ), എൽസി (അധ്യാപിക, അലൈൻ ജൂനിയേഴ്സ് സ്കൂൾ, അലൈൻ).
സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 5 ന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ

Vadasheri Footer