Above Pot

കൊടയ്ക്കാട്ട് കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജ്ജനം നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി പരേതനായ കൊടയ്ക്കാട്ട് കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജ്ജനം (81) നിര്യാതയായി .മകൾ സവിത അന്തർജനം, നല്ലൂർ എൻ എസ് എസ് ഹൈസ്‌കൂൾ അദ്ധ്യാപിക , മരുമകൻ പുല്ലങ്കോട്ട് സുരേഷ് നല്ലങ്കോട് ശിവക്ഷേത്രം മേൽശാന്തി, സഹോദരൻ ഇ എം സുബ്രമണ്യൻ നമ്പൂതിരി , ഫറോക് കരുമകൻ കാവ് ക്ഷേത്രം മേൽശാന്തി

First Paragraph  728-90