Header 1 vadesheri (working)

തൃശൂരിൽ രാജധാനിഎക്‌സ്പ്രസിന് നേരെ കല്ലേറ്

Above Post Pazhidam (working)

തൃശൂർ : തൃശൂരിൽ രാജധാനിഎക്‌സ്പ്രസിന് നേരെ കല്ലേറ്. പാമ്പൂരിൽ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം തീവണ്ടിയ്‌ക്ക് നേരെ കല്ലേറ്. രാജധാനി എക്‌സ്പ്രസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

First Paragraph Rugmini Regency (working)

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന രാജധാനി തൃശൂർ എത്തുന്നതിന് മുൻപാണ് കല്ലേറുണ്ടായത് . തീവണ്ടിയുടെ ചില്ലുകൾ കല്ലേറിൽ തകർന്നു. ആർക്കും പരിക്കില്ല രാജധാനി എക്സ്പ്രസ്സ് തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു. സംഭവത്തിൽ ആർ.പി.എഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.