Header 1 vadesheri (working)

മണത്തല ബേബി റോഡ് കണ്ടാരശ്ശേരി ശിവദാസൻ (ദാസു ) നിര്യാതനായി

Above Post Pazhidam (working)

ചാവക്കാട് : മണത്തല ബേബി റോഡ് കണ്ടാരശ്ശേരി പരേതനായ അപ്പുകുട്ടൻ മകൻ ശിവദാസൻ (ദാസു 68) നിര്യാതനായി ,ഭാര്യ -ലളിത. മക്കൾ, ലജീഷ്, ലിജി, ലിമി, മരുമക്കൾ -ദിനേശൻ, ഷാബു, ജിനി.
സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ നഗര സഭ ശ്‌മശാനത്തിൽ

First Paragraph Rugmini Regency (working)