Post Header (woking) vadesheri

ചാവക്കാട് ബേബി റോഡ് സ്വദേശിയെ പുന്നയൂരിൽ തൂങ്ങി മരിച്ച നിലയിൽ

Above Post Pazhidam (working)

ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് അകലാട് മൂന്നൈനി ആശാരിപ്പടിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് തിരുവത്ര ബേബി റോഡ് ആലിപ്പരി ക്ഷേത്രത്തിന് സമീപം ചിന്നാലി ഹനീഫ മകൻ ഷമീറിനെ(29)യാണ് ചൊവ്വാഴ്ച്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Ambiswami restaurant

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പ്രവാസിയായിരുന്ന ഷെമീർ നാട്ടിലെത്തി വിവിധ ഹോട്ടലുകളിൽ ജോലി ചെയ്തു വരികയായിരുന്നു

Second Paragraph  Rugmini (working)