Madhavam header
Above Pot

:സംഗീത ബസ്സിന്റെ ഉടമ പുന്ന അമ്പലത്ത് വീട്ടിൽ മുസ്തഫ (മുത്തു) നിര്യാതനായി.

ചാവക്കാട് :സംഗീത ബസ്സിന്റെ ഉടമ പുന്ന അമ്പലത്ത് വീട്ടിൽ മുസ്തഫ 56 (മുത്തു) നിര്യാതനായി.
മാതാവ്: ഐഷാബി സഹോദരങ്ങൾ: ഹനീഫ മൊയ്തുട്ടി റംല ഭാര്യ:മുംതാസ്‌, മക്കൾ:മുഹസീന, മുസ്സമിൽ,
മാദിർ, (ദുബൈ) മരുമകൻ:ദിൽഷാദ് ദുബൈ, ഖബറടക്കം നാളെ രാവിലെ 9ന് മണത്തലപള്ളി ബറസ്ഥാനിൽ നടക്കും

Vadasheri Footer