Header 1 vadesheri (working)

കോവിഡിന്റെ അതി തീവ്ര വ്യാപനം, അഡ്വ :വി ബലറാം സ്മൃതി പുരസ്‌കാരം നൽകുന്നത് മാറ്റി വെച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : വി ബലറാം സ്മാരക ചാരിറ്റി ട്രസ്റ്റിന്റെ മികച്ച പൊതു പ്രവർത്തകനുള്ള അഡ്വ വി ബലറാം സ്മൃതി പുരസ്‌കാരം നൽകുന്നത് മാറ്റി വെച്ചതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു കോവിഡിന്റെ അതിരൂക്ഷ വ്യാപനം കാരണം കെ പി സി സിയുടെ നിർദേശത്തെ തുടർന്നാണ് ജനുവരി 19ന് പുരസ്‌കാരം നൽകുന്ന ചടങ്ങ് മാറ്റി വെച്ചത് . പുരസ്‌കാര വിതരണ ചടങ്ങ് ഫെബ്രുവരി 13 ന് വൈകീട്ട് 4 ന് അർബൻ ബാങ്ക് ഹാളിൽ നടക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ഗോപപ്രതാപൻ അറിയിച്ചു .

First Paragraph Rugmini Regency (working)

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു 18 ന് രാവിലെ 10 ന് മാതാ കമ്മ്യുണിറ്റി ഹാളിൽ വെച്ച് ട്രസ്റ്റിന്റെ നേതൃത്വത്തിൽ വി ബാലറാമിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി അനുസ്മരണം നടത്തും വാർത്ത സമ്മേളനത്തിൽ ട്രസ്റ്റ് ഭാരവാഹികൾ ആയ വി കെ ജയരാജ് ,ശിവൻ പാലിയത്ത് ,വി വേണുഗോപാൽ അരവിന്ദൻ പല്ല ത്ത് എന്നിവർ പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)