Madhavam header
Above Pot

ഗുരുവായൂര്‍ പുത്തമ്പല്ലി  പൊന്നു പറമ്പില്‍ ബാലന്‍ നിര്യാതനായി.

ഗുരുവായൂര്‍ : പുത്തമ്പല്ലി  പൊന്നു പറമ്പില്‍ (മലയാളി) ബാലന്‍ (75) നിര്യാതനായി. സംസ്‌കാരം ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍ നടത്തി. ഭാര്യ: പരേതയായ ലീല. മക്കള്‍: രാമദാസ് (നാടക നടന്‍) മുരളി, രജനി (കനറാ ബാങ്ക്) രാജേഷ് (ആധാരം എഴുത്ത്) മരുമക്കള്‍: നിഷ, ദിനേശന്‍, ജിസ്‌ന.

Vadasheri Footer