Madhavam header
Above Pot

തിരുവത്ര കോട്ടപ്പുറം അമ്പലത്തിങ്കൽ ബാലൻ നിര്യാതനായി.

ചാവക്കാട് :തിരുവത്ര കോട്ടപ്പുറം ചിങ്ങനാത്ത് പാലത്തിനടുത്ത് അമ്പലത്തിങ്കൽ ബാലൻ(72) നിര്യാതനായി ഭാര്യ: മണി മക്കൾ: സുനിൽ, സുധീർ, സുനിത. മരുമക്കൾ: സിന്ധു, പ്രസീത, അബീഷ്. പേരക്കുട്ടികൾ : നേഹ, നെഹൽ ,അനാമിക, അതുൽഗോകുൽ, ആദിനാഥ്‌. സംസ്കാരം വ്യാഴം രാവിലെ 10 ന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ.

Vadasheri Footer