Madhavam header
Above Pot

താമരയൂർ ചീരൻ ലോനക്കുട്ടിയുടെ ഭാര്യ ത്രേസ്യ നിര്യാതയായി.

ഗുരുവായൂർ: താമരയൂർ ഹരിദാസ് നഗറിന് സമീപം ചീരൻ ലോനക്കുട്ടിയുടെ ഭാര്യ ത്രേസ്യ (82) നിര്യാതയായി. മക്കൾ: ആനി, ജോബി, ലോറൻസ്, ലിസി, ജെസി. മരുമക്കൾ: പരേതനായ ദേവസി, സീന, സിസി, ജെയിംസ്, രാജു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കാവീട് സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.

Vadasheri Footer