Header 1 vadesheri (working)

കോട്ടപ്പടി പൂക്കോട്ടിൽ മാധവൻ ഭാര്യ നിർമ്മല നിര്യാതയായി.

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി പൂക്കോട്ടിൽ മാധവൻ ഭാര്യ നിർമ്മല (62) നിര്യാതയായി.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
മക്കൾ മൃദുല, ഗിരീഷ്കുമാർ, മഞ്ജു. മരുമക്കൾ : സജീവൻ, മായ, സനിൽ

First Paragraph Rugmini Regency (working)