Header 1 vadesheri (working)

പാലക്കാട് കോഴി മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ വൻ തീപിടിത്തം ,26 പേർക്ക് പരിക്കേറ്റു

Above Post Pazhidam (working)

പാലക്കാട്: അമ്പലപ്പാറയിൽ കോഴി മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ വൻ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാർക്കാട് ഫയർ ഫോഴ്സ് അംഗങ്ങൾക്കും നാട്ടുകാർക്കും പെള്ളലേറ്റു. ഇരുപത്തിയാറ് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റവരെ കോഴിക്കോട്സ്വകാര്യ ആശുപതിയിലേക്ക് മാറ്റി . മൂന്ന് മണിക്കൂറോളം എടുത്ത് ഫാക്ടറിയിലെ തീ അണച്ചു

First Paragraph Rugmini Regency (working)