Header 1 vadesheri (working)

ചാവക്കാട് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു.

Above Post Pazhidam (working)

ചാവക്കാട്: ചാവക്കാട് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മടേകടവ് പെരുമ്പടപ്പില്‍ പരേതനായ കൊച്ചുകുട്ടന്റെ മകന്‍ സുബ്രഹ്മണ്യന്‍(49) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. അമ്മ: കാളിയമ്മു. ഭാര്യ: കൃജ. മക്കള്‍: ആഗ്‌നവ്, ആര്യദേവ്

First Paragraph Rugmini Regency (working)