Header 1 vadesheri (working)

ഗുരുവായൂരില്‍ കൊവിഡ് ബാധിച്ചു മൂന്നു പേർ മരണത്തിന് കീഴടങ്ങി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരില്‍ കൊവിഡ് ബാധിച്ചു മൂന്നു പേർ മരണത്തിന് കീഴടങ്ങി . കാവീട് കൊളാടിപറമ്പ് മാമ്പുള്ളി പറമ്പില്‍ വീട്ടില്‍ നീലകണ്ഠന്‍ 72 തൈക്കാട് ചൂണ്ടല്‍ വീട്ടില്‍ ബാലന്‍ (68) തിരുവെങ്കിടം വടക്കെത്തല തോമസ് (63 എന്നിവരാണ് കോവിഡ് മഹാമാരിക്ക് മുന്നിൽ കീഴടങ്ങിയത്

First Paragraph Rugmini Regency (working)

നീലകണ്ഠന്‍ കഴിഞ്ഞ ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. സംസ്‌കാരം നടത്തി. സരോജിനിയാണ് ഭാര്യ. സുഭാഷ്, സുമ എന്നിവര്‍ മക്കളാണ്.

തൈക്കാട് ചൂണ്ടല്‍ വീട്ടില്‍ ബാലന്റെ ഭാര്യ:ഗീത. മക്കള്‍:രൂഷ്മ,ഉമേഷ്. മരുമക്കള്‍:ജയേഷ്,ശ്രീലക്ഷ്മി.
വടക്കെത്തല തോമസിന്റെ. ഭാര്യ: ജോളി. മക്കള്‍: ജെസ്നി, നിമ്മി, ജിതിന്‍ (ഒമാന്‍). മരുമക്കള്‍: ജോമോന്‍ (ഒമാന്‍), പ്രിന്‍സണ്‍ (ബിസിനസ്സ്), അലീന (ഗെസ്റ്റ് ലക്ചറര്‍, ശ്രീകൃഷ്ണ കോളജ്).

Second Paragraph  Amabdi Hadicrafts (working)