Post Header (woking) vadesheri

ദുരിതാശ്വാസ നിധിയിലേക്ക് പുന്നയൂർ പഞ്ചായത്ത് 10 ലക്ഷം രൂപ നൽകി.

Above Post Pazhidam (working)

ഗുരുവായൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പുന്നയൂർ പഞ്ചായത്ത് 10 ലക്ഷം രൂപ നൽകി.  പത്തുലക്ഷം രൂപയുടെ ചെക്ക് പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുരേന്ദ്രനിൽ നിന്നും നിയുക്ത എം.എൽ.എ എൻ.കെ അക്ബർ ഏറ്റുവാങ്ങി
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് 
സലീന നാസർ,പഞ്ചായത്ത് സെക്രട്ടറി കെ ഷിബു ദാസ് എന്നിവർ പങ്കെടുത്തു.