Madhavam header
Above Pot

മാധ്യമ പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു .ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ എം ഒ .ഷിബു 46 (ഷിബു മോഹൻ ) ആണ് കൊവിഡ് ബാധിച്ച് മരിച്ചത് . ഇന്ന്പുലർച്ചെ തിരുവനന്തപുരം.മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ3-ാം തിയതി മറ്റുചില അസുഖങ്ങൾ കാരണം മെച്ചപ്പെട്ട ചികിത്സയ്ക്ക് വേണ്ടി തിരു മെഡിക്കൽ കോളേജിലേക്കു മാറ്റി മൾട്ടിസ്പെഷ്യാലിറ്റിയിൽ വെൻ്റിെലെറ്റർ സഹായത്തോടെ ചികിത്സിച്ച് വരുകയായിരുന്നു, ഇന്ന് 12.30 ഓടെ മരണം സംഭവിക്കുകയായി രുന്നു,. ഭാര്യ സുനിത (ആറ്റിങ്ങൽ ബീവറേജ്‌സ് ), രണ്ട് ആൺമക്കൾ (വിദ്യാർത്ഥികൾ )

Vadasheri Footer