Header 1 vadesheri (working)

ഗുരുവായൂർ മുത്തുക്കുട്ടി വാദ്ധ്യാരുടെ ഭാര്യ സുബ്ബലക്ഷമി അമ്മാൾ നിര്യാതയായി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂർ : തിരുവെങ്കിടം അയോദ്ധ്യ നഗറിൽ ഗുരു നിവാസിൽ മുത്തുക്കുട്ടി വാദ്ധ്യാരുടെ ഭാര്യ സുബ്ബലക്ഷമി അമ്മാൾ (91) നിര്യാതയായി മക്കൾ: ജാനകി (മദ്രാസ് ), സുബ്രഹ്മണ്യൻ, രാമസ്വാമി സീതാലക്ഷ്മി ( കോയംമ്പത്തൂർ) ,സരസ്വതി ( ബാംഗ്ലൂർ)
പാർവ്വതി (ടെമ്പിൾ പോസ്റ്റോഫീസ്, ഗുരുവായൂർ)
ഗോപാലകൃഷ്ണൻ സംസ്ക്കാരംവെള്ളിയാഴ്ച്ച ഗുരുവായൂർ ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ.