കവളപ്പാറ സ്രാമ്പിക്കൽ പിഷാരം ശാന്തകുമാരി പിഷാരസ്യാർ നിര്യാതയായി .
ഗുരുവായൂർ: കവളപ്പാറ സ്രാമ്പിക്കൽ പിഷാരം ശാന്തകുമാരി പിഷാരസ്യാർ ( 65) നിര്യാതയായി .
ഭർത്താവ് ടി.പി അരവിന്ദൻ പിഷാരടി ( റിട്ട. കൃഷ്ണനാട്ടം വേഷം ആശാൻ) മക്കൾ: കൃഷ്ണകുമാർ (കൃഷ്ണനാട്ടം പാട്ട് കലാകാരൻ) ഗിരീഷ് കുമാർ, രതീഷ് മരുമക്കൾ: രജിത, സീതാലക്ഷ്മി, സ്നേഹ
സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ നടക്കും.