Above Pot

ഗുരുവായൂരിൽ ആറു സ്ഥാനാർത്ഥികൾ രംഗത്ത് , ജില്ലയിൽ 80 പേർ

First Paragraph  728-90

ഗുരുവായൂർ – എൻ ഡി എ സ്ഥാനാർഥി അഡ്വ നിവേദിത സുബ്രഹ്മണ്യന്റെ പത്രിക തള്ളിയതോടെ ഗുരുവായൂർ മണ്ഡലത്തിൽ ആറ് സ്ഥാനാർത്ഥികൾ ആണ് മത്സര രംഗത്ത് ഉള്ളത്- എൻ കെ അക്ബർ – സി പി ഐ ( എം ), അഡ്വ. കെ എൻ എ ഖാദർ – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, അഷ്‌റഫ്‌ വടക്കൂട്ട് – സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, എം കുമാർ – സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ, ദിലീപ് നായർ – ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി, ആന്റണി – സ്വത

Second Paragraph (saravana bhavan

പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ നിലവിൽ 13 നിയോജക മണ്ഡലങ്ങളിലായി 80 സ്ഥാനാർഥികളാണ് ഉള്ളത്.

ചേലക്കര (4) – കെ രാധാകൃഷ്ണൻ സി പി ഐ (എം ), ഷാജുമോൻ പി പി – ബി ജെ പി, സി സി ശ്രീകുമാർ – ഐ എൻ സി, ചന്ദ്രൻ തിയ്യത്ത് – എസ് ഡി പി ഐ.

മണലൂർ (6)- അഭയൻ മണലൂർ – ബഹുജൻ സമാജ് പാർട്ടി, മുരളി പെരുനെല്ലി- സി പി ഐ (എം ), എ എൻ രാധാകൃഷ്ണൻ – ബി ജെ പി, വിജയ് ഹരി – ഐ എൻ സി, പി ഫൈസൽ ഇബ്രാഹിം – എസ് ഡി പി ഐ, ദേവരാജൻ മൂക്കോല – സ്വതന്ത്രൻ

ഇരിങ്ങാലക്കുട – ( 7) ജേക്കബ് തോമസ് – ബി ജെ പി, ആർ ബിന്ദു – സി പി ഐ (എം ), തോമസ് ജെ ഉണ്ണിയാടൻ – കേരള കോൺഗ്രസ്‌, ജോഷി – സ്വത, ബിന്ദു – സ്വത, ബിന്ദു – സ്വത, വാക്സറിൻ – സ്വത

കയ്പമംഗലം (7)- ഇ ടി ടൈസൺ മാസ്റ്റർ – സി പി ഐ, തങ്കമണി തറയിൽ – ബി എസ് പി, ശോഭ സുബിൻ – ഐ എൻ സി, എം കെ അസ്‌ലം – വെൽഫയർ പാർട്ടി ഓഫ് ഇന്ത്യ, സി ഡി ശ്രീലാൽ – ഭാരത് ധർമജന സേന, ഷമീർ- സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, കെ എസ് നവാസ് – സ്വത

നാട്ടിക -(6)- സി സി മുകുന്ദൻ – സി പി ഐ, ലോചനൻ അമ്പാട്ട് – ബി ജെ പി, വിമൽ മല്ലിക വിജയൻ – ബി എസ് പി, അഡ്വ സുനിൽ ലാലൂർ – ഐ എൻ സി, സി എസ് ജിതേഷ് കുമാർ – സ്വത, ശിവരത്നൻ – സ്വത

തൃശൂർ – (5)- പത്മജ വേണുഗോപാൽ – ഐ എൻ സി, പി ബാലചന്ദ്രൻ – സി പി ഐ, സുരേഷ് ഗോപി – ബി ജെ പി, കെ കെ മുകുന്ദൻ – ഇന്ത്യൻ ഗാന്ധിയൻ പാർട്ടി, അജിത് കുമാർ – സ്വത

ചാലക്കുടി – (10)- എം എസ് അശോകൻ – ബി എസ് പി, ഡെന്നിസ് കെ ആന്റണി – കേരള കോൺഗ്രസ്‌ എം, സനീഷ്‌കുമാർ ജോസഫ് – ഐ എൻ സി, കെ എ ഉണ്ണികൃഷ്ണൻ – ഭാരത് ധർമജന സേന – ധർമജൻ പി കെ – സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ, അരുൺ ഇ പി – സ്വത, ചെറിയ – സ്വത, ജോഷി വട്ടോളി – സ്വത, ടി എൻ രാജൻ – സ്വത, റോസിലിൻ – സ്വത

കൊടുങ്ങല്ലൂർ (7)- എം പി ജാക്സൺ ഐ എൻ സി, രമ്യ മോഹൻ – ബി എസ് പി, സന്തോഷ്‌ ചെറാക്കുളം – ബി ജെ പി, വി ആർ സുനിൽകുമാർ – സി പി ഐ, ഒ എം ശ്രീജ – സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ, ഉമേഷ്‌ ചള്ളിയിൽ – സ്വത, പി എ രാജൻ – സ്വത

കുന്നംകുളം -(7)- അഡ്വ കെ കെ അനീഷ്‌കുമാർ – ബിജെപി, കെ ജയശങ്കർ – ഐ എൻ സി, എ സി മൊയ്‌തീൻ – സി പി ഐ ( എം), വി എസ് അബൂബക്കർ – സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, ജെയിംസ് പാണാടൻ – സ്വത, കെ എം മൊയ്‌തീൻ – സ്വത, എ കെ മൊയ്‌തീൻകുട്ടി – സ്വത

ഒല്ലൂർ (6)- അഡ്വ ബി ഗോപാലകൃഷ്ണൻ – ബി ജെ പി, ജോസ് വള്ളൂർ – ഐ എൻ സി, കെ രാജൻ – സി പി ഐ, പി കെ സുബ്രമണ്യൻ – ബി എസ് പി, കെ കെ ജോർജ് – സ്വത, ബെന്നി കോടിയാട്ടിൽ – സ്വത

പുതുക്കാട് ( 5)- എ നാഗേഷ് – ബി ജെ പി, പി സി പുഷ്പാകരൻ – ബി എസ് പി, കെ കെ രാമചന്ദ്രൻ – സി പി ഐ ( എം ), സുനിൽ അന്തിക്കാട് – ഐ എൻ സി, രാജേഷ് അപ്പാട്ട് – സി പി ഐ (എം ലെനിനിസ്റ്റ് ) റെഡ് സ്റ്റാർ

വടക്കാഞ്ചേരി (4)- ഉല്ലാസ് ബാബു – ബി ജെ പി, അനിൽ അക്കര – ഐ എൻ സി, സേവിയർ ചിറ്റിലപ്പള്ളി – സി പി ഐ (എം ), അബൂബക്കർ – സ്വത