ഗുരുവായൂർ: ഗുരുവായൂരിൽ കോവിഡ് ബാധിച്ച് വയോധിക മരിച്ചു. ഗുരുവായൂർ നഗരസഭ ചാട്ടുകുളം ചെറുവത്തൂർ ജെസ്സി (70) (റിട്ടയേർഡ് അദ്ധ്യാപിക ജി എച്ച് എസ് കുന്നംകുളം) ആണ് മരിച്ചത് . .സംസ്ക്കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് ആർത്താറ്റ് സെന്റ് മേരീസ് കത്രീഡൽ ചർച്ചിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം .
ഭർത്താവ് പരേതനായ ഇട്ടൂപ്പ് (റിട്ട .എൻജിനീയർ പി ഡബ്ലിയുഡി )മക്കൾ: ജോസ് ഡേവിഡ് (മെഡിക്കൽ ട്രാൻസ്മിഷനിസ്റ്റ് കോയമ്പത്തൂർ) ഗ്രിഗറി സൈമൺ (ക്വാളിറ്റി ഇൻഫോ ഹമ്പ് എറണാംകുളം) മരുമക്കൾ: സിമി ( അദ്ധ്യാപിക എം കെ എം ,യു പി സ്ക്കൂൾ പോർക്കുളം) ഷിബിൻസ് (ടി സി എസ് എറണാംകുളം)