Above Pot

കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

ചാവക്കാട് : പുന്നയൂരിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു .പുന്നയൂർ കുഴിങ്ങര വടക്കേകാട് റോഡിൽ താമസിക്കുന്ന മുക്കിൽപീടിക യിൽ കുഞ്ഞു (75 ) ആണ് മരിച്ചത് . സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചതിനെ തുടർന്ന് നാട്ടികയിൽ കോവിഡ് സെന്ററിൽ ചികിത്സയിൽ ആയിരുന്നു .രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റിയ കുഞ്ഞു ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു . ഭാര്യ കുഞ്ഞുമോൾ മക്കൾ ബഷീർ, നസീർ ,സുധീർ , ഷഹീർ ,ആയിഷ , ബാനു ,മരുമക്കൾ : അഹമ്മദ്, കബീർ സുമയ്യ റമീന സജില ഫബിത

First Paragraph  728-90

Second Paragraph (saravana bhavan