Header 1 vadesheri (working)

തെരുവു വിളക്കുകൾ കത്തുന്നില്ല , പട്ടാപകൽ പന്തം കത്തിച്ച് ബിജെപി പ്രതിഷേധിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: നഗരസഭയിലെ വാർഡുകളിൽതെരുവു വിളക്കുകൾ കത്താത്തത്തിൽ പ്രതിഷേധിച്ച് അധികാരികളുടെ കണ്ണു തുറക്കാൻ പട്ടാപകൽ പന്തം കത്തിച്ച് പ്രതിഷേധിച്ചു..
നഗരസഭ കൗൺസിലർ ശോഭാ ഹരി നാരായണൻ പന്തം കത്തിച്ച് ഉൽഘാടനം ചെയ്തു.ബിജെപി നഗരസഭ ഉപാധ്യക്ഷൻ പ്ര ബിഷ് തിരുവെങ്കിടം അധ്യക്ഷത വഹിച്ചു
ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി അംഗം റ്റി . നിരാമയൻ മുഖ്യപ്രഭാഷണം നടത്തി.. സുഭാഷ് മണ്ണാരത്ത്, ബിജു പട്യാമ്പുള്ളി, ദീപാ ബാബു, കെ റ്റി ബാലൻ ,ജ്യോതിRനാഥ്, പ്രദീപ് പണിക്കശ്ശേരി
വി കെശശികുമാർ ,സുന്ദരൻ വെളുത്തേടത്ത്, സുജിത്ത് പാണ്ടാരിക്കൽ എന്നിവർ സംസാരിച്ചു.

First Paragraph Rugmini Regency (working)