Header 1 vadesheri (working)

ജീവനക്കാരിക്ക് കോവിഡ്, ഗുരുവായൂർ പോസ്റ്റ് ഓഫീസ് അടച്ചു.

Above Post Pazhidam (working)

p>ഗുരുവായൂർ: ഗുരുവായൂർ പോസ്റ്റ് ഓഫീസിലെ ജീവനക്കാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് പോസ്റ്റ് ഓഫീസ് താൽക്കാലികമായി അടച്ചു. ഇവിടെയുള്ള ജീവനക്കാരോട് നിരീക്ഷണത്തിൽ പോകുവാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ഇവരുടെ ഭർത്താവിന് പടിഞ്ഞാറെ നടയിലുള്ള ടീ സ്റ്റാളും അടപ്പിച്ചിട്ടുണ്ട്.

First Paragraph Rugmini Regency (working)

,p>അതിനിടെ ഗുരുവായൂർ ദേവസ്വം ജീവനക്കാരിയുടെ ഭർത്താവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദേവസ്വം ഓഫീസ് ഉച്ചവരെ അടച്ചിട്ടു . അണുവിമുക്ത മാക്കിയതിന് ശേഷമാണ് ഓഫീസ് [പ്രവർത്തനം പുനഃരാരംഭിച്ചത്

Second Paragraph  Amabdi Hadicrafts (working)