Madhavam header
Above Pot

ഗൂരുവായൂർ ക്ഷേത്രായൂർ എം ഡി ഡോ കൃഷ്ണ ദാസിന്റെ മാതാവ് സുശീല നിര്യാതയായി

ഗൂരുവായൂർ : ഗൂരുവായൂർ തിരുവെങ്കിടം പരേതനായ തെക്കുമുറി മാധവൻ നായരുടെ ഭാര്യ കണ്ടിയൂർ സുശീല (84 വയസ്സ്) നിര്യാതയായി.. മക്കൾ. ഡോക്ടർ കൃഷ്ണ ദാസ് (എം.ഡി.മജീലീസ് ആയൂർവേദ ഹെൽത്ത്പാർക്ക് മുണ്ടൂർ & ക്ഷേത്രായൂർ ഫാർമസി ഗുരുവായൂർ), ഗീത, പ്രേമ–മരുമക്കൾ. മധുസൂദനൻ (ദുബായ്) ,മാധവൻ (റിട്ട. മാനേജർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ ) സുമ – സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി

Vadasheri Footer