Header 1 vadesheri (working)

യൂത്ത്‌ ലീഗ് ജില്ലാ സെക്രട്ടറി അഷ്കറിന്റെ പിതാവ് കുഴിങ്ങര കുന്നമ്പത്തു മുഹമ്മദലി നിര്യാതനായി

Above Post Pazhidam (working)

ചാവക്കാട് ;യൂത്ത്‌ ലീഗ് ജില്ലാ സെക്രട്ടറി അഷ്കറിന്റെ പിതാവ് കുഴിങ്ങര പള്ളിക്ക് സമീപം കുന്നമ്പത്തു മുഹമ്മദലി (65)
നിര്യാതനായി . ഭാര്യ ഖദീജ.
മറ്റു മക്കൾ അൻവർ(ഡ്രൈവർ),അഫ്സർ(കച്ചവടം)
മരുമക്കൾ റസ്‌മ,റംല,ശംസി ഖബറടക്കം നടത്തി

First Paragraph Rugmini Regency (working)