Post Header (woking) vadesheri

അമല ഡെര്‍മറ്റോളജി ഗോള്‍ഡ്മെഡല്‍ പരീക്ഷ

Above Post Pazhidam (working)

തൃശൂര്‍ : അമല മെഡിക്കല്‍ കോളേജ് ദേശീയതലത്തില്‍ നടത്തിയ ഡെര്‍മറ്റോളജി
ടാലന്‍റ് പരീക്ഷയില്‍ ചണ്ഡിഗഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ഇന്‍സ്റ്റിട്ട്യൂട്ടിലെ
ഡോ.ഹിറ്റൈയിഷിക്ക് ഒരു ലക്ഷം രൂപയുടെ ഒന്നാം സമ്മാനവും കാലിക്കറ്റ്
മെഡിക്കല്‍ കോളേജിലെ ഡോ.ലുലു വസഫാറിന് അമ്പതിനായിരം രൂപ
യുടെ രണ്ടാം സമ്മാനവും കല്‍ക്കട്ട എസ്.എസ്.കെ.എം. മെഡിക്കല്‍ കോളേജിലെ
ഡോ.ശ്രേയ പോഡാറിന് ഇരുപത്തയ്യായിരം രൂപയുടെ മൂന്നാം സമ്മാന
വും ലഭിച്ചു.

Arya bhavan inner

zumba adv

Second Paragraph  Sarovaram(working)

സമ്മാനദാനം ബാംഗ്ലൂര്‍ രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ.എസ്.സച്ചിദാനന്ദ്നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.ബെറ്റ്സി തോമസ്, ഡോ.എസ്.ക്രൈറ്റണ്‍, ഡോ.അനിറ്റ സോജന്‍, എസ്.
ജി.സത്യനാരായണ എന്നിവര്‍ പ്രസംഗിച്ചു.

Third paragraph Saravan bhavan