Post Header (woking) vadesheri

സംഘര്‍ഷത്തെ തുടര്‍ന്ന്‍ ലൈറ്റ് ആന്‍ഡ്‌ സൌണ്ട് സമരം , മത്സരങ്ങള്‍ തുടങ്ങാന്‍ വൈകി

Above Post Pazhidam (working)

ഗുരുവായൂര്‍ : ജില്ലാ റവന്യൂ കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മത്സരങ്ങള്‍ ആരംഭിക്കാന്‍ വൈകി. വിദ്യാര്‍ത്ഥികളും ലൈറ്റ് ആന്റ് സൗണ്ട് പ്രവര്ത്ത്കരുമായി ഇന്നലെ രാത്രി നടന്ന സംഘട്ടനത്തെ തുടര്ന്ന് മൈക്ക് പ്രവര്ത്തി്പ്പിക്കാന്‍ വിസമ്മതിച്ചതോടെ മത്സരം വൈകുകയായിരുന്നു. തുടര്ന്ന് സംഘാടകരുമായി നടന്ന ചര്ച്ചസക്കൊടുവില്‍ എല്ലാ വേദികളിലും ജനറേറ്ററുകള്ക്ക് പോലീസ് സംരക്ഷണം നല്കും എന്ന്സംഘാടകര്‍ ഉറപ്പ് നല്കു്കയും ചെയ്തു. പരിക്കേറ്റ വരുടെ ചികിത്സ ചിലവ് സംഘാടകര്‍ വഹിക്കും ഇതിനെ തുടര്ന്നാനണ് മത്സരം പുനരാരംഭിച്ചത് പ്രധാന വേദിയില്‍ തിരുവാതിരക്കളിയും രണ്ടാം വേദിയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം നാടകവും മൂന്നാം വേദിയില്‍ ഓട്ടന്‍ തുള്ളലും ,നാലാമത്തെ വേദിയില്‍ ഹിന്ദി പദ്യം ചൊല്ലലും ആരംഭിച്ചു .

Ambiswami restaurant