Post Header (woking) vadesheri

അമലയില്‍ “ഒരു ഗൈനക്കോളജിസ്റ്റിന്‍റെ ഡയറിക്കുറിപ്പുകള്‍” പ്രകാശനം ചെയ്തു

Above Post Pazhidam (working)

തൃശൂര്‍: അമല മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ.പി.എ
സ്.രമണി എഴുതിയ ഒരു ഗൈനക്കോളജിസ്റ്റിന്‍റെ ഡയറിക്കുറിപ്പുകള്‍
എന്ന പുസ്തകവും അമല തയ്യാറാക്കിയ ഹെല്‍ത്ത് ആന്‍റ് വെല്‍നസ് എന്ന പുസ്ത
കവും തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ജെ.റീന, പുറനാട്ടു
കര ശ്രീരാമകൃഷ്ണ മഠാധിപതി ശ്രീമത് സ്വാമി സത്ഭാവനാനന്ദജിക്ക്
നല്കി പ്രകാശനം നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേ
രി, ഫാ.ജൂലിയസ് അറക്കല്‍, ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.ബെറ്റ്സി തോമ
സ്, ഡോ.കെ.ഭവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ambiswami restaurant