ഗുരുവായൂർ ദേവസ്വത്തിലേക്ക് കാർഷിക ഉപകരണങ്ങൾ നൽകി .

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ആരോഗ്യ വിഭാഗത്തിനാവശ്യമായ കാർഷിക ഉപകരണങ്ങൾ സമർപ്പിച്ചു. ഇന്നു ഉച്ച പൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു സമർപ്പണം. കാർഷിക ഉപകരണ നിർമ്മാതാക്കളായ
ഈരാറ്റുപേട്ട കെ പി എൻ ഗ്രൂപ്പാണ് ഉപകരണങ്ങൾ സമർപ്പിച്ചത്.

Poonthanam
Rugmani 700-200

കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ഭരണ സമിതി അംഗങ്ങളായ .സി.മനോജ്, .കെ.പി.വിശ്വനാഥൻ, .മനോജ് ബി നായർ, കെ.എസ് ബാലഗോപാൽ ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, ഡി.എ മാരായ പ്രമോദ് കളരിക്കൽ, ടി.രാധിക,ഹെൽത്ത് സൂപ്പർവൈസർ ഡോ.എം.എൻ രാജീവ് എന്നിവർ സന്നിഹിതരായി.

Vasudev Inn