Post Header (woking) vadesheri

വിവാഹവാഗ്ദാനം നല്‍കി പീഡി പ്പി ച്ച കേസില്‍ 12 വര്‍ഷ ത്തിന് ശേഷം അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട്: വിവാഹ വാഗ്ദാനം നല്‍കി പീഡി പ്പി ച്ച കേസിലെ പ്രതി
യെ 12 വര്‍ഷ ത്തിന് ശേഷം അറസ്റ്റു ചെയ്തു.പുതുപൊന്നാനി കുമി
മിന്‍റക ത്ത് അലി(47)യെ ആണ് എസ്.ഐ. കെ.പി. ആനന്ദിന്‍റെ നേതൃത്വ ത്തില്‍
അറസ്റ്റു ചെയ്തത്. കട പ്പുറം തൊട്ടാ പ്പ് സ്വദേശിയായ യുവതിയെ 12 വർഷം മുൻപ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം മുങ്ങിയെന്ന കേസിലാണ് അറസ്റ്റ്. സി.പി.ഒ.മാരായ മനേക്, റഷീദ്, റജിൻ , അഭിലാഷ്, വിജയൻ ന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Ambiswami restaurant