Madhavam header
Above Pot

ഗുരുവായൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി

ഗുരുവായൂര്‍;കിഴക്കേനടയില്‍ കൊളാടിപ്പടി കര്‍ണംകോട്ട് ബസാറില്‍ പോവില്‍ അയ്യപ്പന്റെ മകന്‍ രഘുനാഥ്(51) കുവൈറ്റില്‍ നിര്യാതനായി. അമ്മ.ശാരദ, ഭാര്യ:ബിന്ദു രഘുനാഥ്, മക്കള്‍.അരുണ്‍,അര്‍ജുന്‍ -ഇരുവരും വിദ്യാര്‍ഥികള്‍ .കുവൈറ്റില്‍ നാഷണല്‍ ഖറാഫി കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.ഏതാനും ദിവസമായി രോഗ ബാധിതനായി കുവൈറ്റിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു രഘുനാഥ്.ബുധനാഴ്ച രാത്രിയാണ് മരണപെട്ടത്.രണ്ടു വര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നുപോയത്.സംസ്‌കാരം വെള്ളിയാഴ്ച നടക്കും.

Vadasheri Footer