Madhavam header
Above Pot

ചാവക്കാട്ടെ ദേശീയ പാതയുടെ തകർച്ച , കോൺഗ്രസ് പ്രതിഷേധാഗ്നി തീർത്തു.

ചാവക്കാട് : കുണ്ടുംകുഴിയും നിറഞ്ഞ ദേശീയപാത അറ്റകുറ്റപണി നടത്താത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രേഹ നടപടിയിൽ പ്രതിക്ഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ പ്രതിഷേധാഗ്നി തീർത്തു.ബ്ലോക്ക് കോൺഗ്രസ്സ്പ്രസിണ്ടൻറ് സി.എ. ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിണ്ടൻറ് കെ.വി.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു .

.കെ.നവാസ്,കെ എം . ഷിഹാബ്, കെ എച്ച് .ഷാഹുൽ ഹമീദ്,ടി എച്ച് .റഹിം, അക്ബർ കോന്നോത്ത്,ലൈല മജീദ്, പി വി .ബദറുദ്ദീൻ, സി പക്കർ, കെ വി സത്താർ, എം എസ് .ശിവദാസ്, ബേബി ഫ്രാൻസിസ്, ഹിമ മനോജ്, പി വി .പീറ്റർ, നവാസ് തെക്കുംപുറം,മനാഫ് പാലയൂർ, ഇ വി .സുൽഫിക്കർ ,എച്ച് എം നൗഫൽ
എന്നിവർ പ്രസംഗിച്ചു.വി . മുഹമ്മദ് ഗൈസ്, പി കെ . കെബീർ,കെ ബി .വിജു, അലിക്കുഞ്ഞ്, സാദിഖ് പാലയൂർ, റിഷി ലാസർ,പി ടി .ഷൗക്കത്ത്, സെക്കീർ മുട്ടിൽ, സുജ സുധീർ കുമാർ നിസാമുദ്ദീൻ, ഷൗക്കത്ത് വേൾഗ, കെ ബി .സുധീർ കുമാർ എന്നിവർ നേതൃത്വം നൽകി

Vadasheri Footer