Above Pot

ഇന്ത്യൻ സമ്പദ് വ്യവസ്ഥ മോശം അവസ്ഥയിൽ ,അടുത്തൊന്നും മെച്ചപ്പടില്ല . നൊബേൽ ജേതാവ് .

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സമ്പദ് ​വ്യവ​സ്ഥ വ​ള​രെ മോ​ശം അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് സാമ്പ ​ത്തി​ക നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​ഭി​ജി​ത് ബാ​ന​ർ​ജി. വ​ള​ർ​ച്ചാ​നി​ര​ക്കു സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മീ​പ​ഭാ​വി​യി​ൽ സാമ്പ ​ത്തി​ക​നി​ല മെ​ച്ച​പ്പെ​ടു​മെ​ന്നു ക​രു​താ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.പു​ര​സ്കാ​രം നേ​ടി​യ ശേ​ഷം മ​സാ​ചു​സെ​റ്റ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന. ക​ഴി​ഞ്ഞ അ​ഞ്ചാ​റു വ​ർ​ഷം അ​ൽ​പ​മെ​ങ്കി​ലും സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച ദൃ​ശ്യ​മാ​യി​രു​ന്നു.

First Paragraph  728-90

എ​ന്നാ​ൽ, ഇ​പ്പോ​ൾ ആ ​ഉ​റ​പ്പും ഇ​ല്ലാ​താ​യി. ത​ന്‍റെ കാ​ഴ്ച​പ്പാ​ടി​ൽ സമ്പ ​ദ്​വ്യവ​സ്ഥ വ​ള​രെ മോ​ശ​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​ത​ന്നും അ​ഭി​ജി​ത് ബാ​ന​ർ​ജി പ​റ​ഞ്ഞു. ഡാ​റ്റ ശ​രി​യാ​ണോ എ​ന്ന​തി​നെ കു​റി​ച്ച് ഇ​വി​ടെ ത​ർ​ക്കം ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം ഡാ​റ്റ​ക​ൾ എ​ല്ലാം തെ​റ്റാ​ണെ​ന്ന ഒ​രു മു​ൻ​വി​ധി പോ​ലും സ​ർ​ക്കാ​രി​നു​ണ്ട്. എ​ന്നാ​ൽ ഈ ​ക​ണ​ക്കു​ക​ൾ ശ​രി​യാ​ണെ​ന്നു താ​ൻ വി​ശ്വ​സി​ക്കു​ന്നു. ഭാ​വി​യി​ൽ എ​ന്ത് സം​ഭ​വി​ക്കും എ​ന്ന​തി​നെ​ക്കു​റി​ച്ച​ല്ല, ഇ​പ്പോ​ൾ എ​ന്താ​ണ് ന​ട​ക്കു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണു സം​സാ​രി​ക്കേ​ണ്ട​തെ​ന്നും നൊ​ബേ​ൽ ജേ​താ​വ് വ്യ​ക്ത​മാ​ക്കി.

Second Paragraph (saravana bhavan