Header 1 vadesheri (working)

ഭാര്യയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പതീറ്റാണ്ട് ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

Above Post Pazhidam (working)

ചാവക്കാട്: ഭാര്യയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ 22 വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റു ചെയ്തു.കടപ്പുറം മാട് തോട്ടുപറമ്പത്ത് ഇബ്രാഹിമി(60)നെയാണ് എസ്.ഐ. കെ.പി.ആനന്ദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.1997-ലാണ് കേസിനാസ്പദമായ സംഭവം.പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കൊടുങ്ങല്ലൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.സി.പി.ഒ.മാരായ എം.പി. വിജയന്‍, ജയകൃഷ്ണ്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

First Paragraph Rugmini Regency (working)

buy and sell new