Madhavam header
Above Pot

ഗുരുവായൂർ മാണിക്കത്ത് വിശാലാക്ഷിയമ്മ നിര്യാതയായി

ഗുരുവായൂർ :-മാണിക്കത്ത് പടി , മാണിക്കത്ത് വിശാലാക്ഷിയമ്മ (91) നിര്യാതയായി . പരേതനായ ഒ.കെ.നാരായണമേനോൻ ആണ് ഭർത്താവ്. മക്കൾ: രവീന്ദ്രനാഥ് , വിജയകൃഷ്ണൻ, പ്രൊഫ: നാരായണൻകുട്ടി ,മോഹൻകുമാർ, ജയശ്രീ, സതീദേവി.
മരുമക്കൾ : സീത ലക്ഷ്മി, ബേബി, ചന്ദ്രിക ,സുഭദ്ര, രവീന്ദ്രനാഥൻ, മുരളീധരൻ
സംസ്കാരം തിങ്കൾ രാവിലെ 10ന് വീട്ടുവളപ്പിൽ

Vadasheri Footer