Header 1 vadesheri (working)

തിരുവെങ്കിടം ചീരൻ വറുതുണ്ണി നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ: തിരുവെങ്കിടം ചീരൻ വറുതുണ്ണി (86) നിര്യാതനായി. ഭാര്യ: റോസ. മക്കൾ: ലില്ലി, ഫിലോമിന, ആൻറോ (ബഹ്റൈൻ), സ്റ്റെല്ല, ലാൻസൻ, സിസ്റ്റർ ഷേർളി (സീനായ് ധ്യാന കേന്ദ്രം, പാലക്കാട്), ഷാനി. മരുമക്കൾ: ജോർജ്, തോമസ്, ബീന (ബഹ്റൈൻ), ജോസഫ്, സീജ, ഡേവിഡ് (ദുബൈ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

First Paragraph Rugmini Regency (working)