അഡ്വ .മൊയ്നുദ്ധീന്റെ മാതാവ് പാലയൂർ പുളിച്ചാറം വീട്ടിൽ ഇയ്യാത്തുമ്മ നിര്യാതയായി
ചാവക്കാട് : പാലയൂർ കണ്ണികുത്തി പള്ളിക്കു സമീപംപുളിച്ചാറം വീട്ടിൽ പരേതനായ കാദർ ( കപ്പൽ കാദർ) ഭാര്യ പി. വി. ഇയ്യാത്തുമ്മ ( 95) നിര്യാതയായി . ഖബറടക്കം തിങ്കൾ രാവിലെ 11 മണിക്ക് മണത്തല പള്ളി കബർസ്ഥാനിൽ . മക്കൾ സുഹറ, അബ്ദുൽ ലത്തീഫ്, യൂനുസ്, സൈനുദ്ധീൻ (ഖത്തർ ),സൽമ, അഡ്വ .മൊയ്നുദ്ധീൻ (ഖത്തർ ), ഇബ്രാഹിം (ഖത്തർ ), യുസഫ് ( ഖത്തർ )
മരുമക്കൾ : അബൂബക്കർ , താഹിറ, റസിയ, നൂർജഹാൻ, ഷെമി, റസിയ, ഷെജീന, പരേതനായ കെ വി അബൂബക്കർ