Post Header (woking) vadesheri

തിരുവത്രയിൽ ” കെ.ആർ മോഹനൻസ്മൃതി “സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട്: പ്രശസ്ത സിനിമാ സംവിധായകൻ കെ.ആർ മോഹനൻ രണ്ടാം ചരമ വാർഷികത്തോടനുബ ന്ധിച്ച് തിരുവത്ര യിൽ സംഘടിപ്പിച്ച ” കെ.ആർ മോഹനൻസ്മൃതി ” പ്രശസ്ത സിനിമാനടൻ സി.വി ശ്രീരാമൻ ഉൽഘാടനം ചെയ്തു.നഗരസഭ ചെയർമാൻ എൻ കെ. അക്ബർ അധ്യക്ഷത വഹിച്ചു. ഗാന രചയിതാവ് റഫീക് അഹമ്മദ്, എം .കൃഷ്ണദാസ്, കെ.എ മോഹൻ ദാസ് ,സി.കെ.വേണു, പുതുമടം ജയരാജൻ എന്നിവർ സംസാരിച്ചു. എം ആർ രാധാകൃഷ്ണൻ സ്വാഗതവും, കെ.എച്ച് സലാം നന്ദിയും പറഞ്ഞു.

Ambiswami restaurant

buy and sell new