Header 1 vadesheri (working)

കപ്പിയൂർ കാവീട് കളരിക്കൽ സത്യൻ പണിക്കർ നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ: കപ്പിയൂർ കാവീട് കളരിക്കൽ പരേതനായ കൊച്ചുണ്ണി പണിക്കരുടെ മകൻ സത്യൻ പണിക്കർ (57) നിര്യാതനായി. ഭാര്യ രാജശ്രീ. മക്കൾ: ആതിര, അഞ്ജലി, അഭിമന്യു. മരുമക്കൾ: ശ്രീജിത്, നിശാന്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.

First Paragraph Rugmini Regency (working)