Post Header (woking) vadesheri

സംസ്ഥാനത്ത് ഈ മാസം 18ന് സ്വകാര്യ വാഹന പണിമുടക്ക്

Above Post Pazhidam (working)

തൃശൂര്‍: സംസ്ഥാനത്ത് ഈ മാസം 18ന് സ്വകാര്യ വാഹന പണിമുടക്ക്. ബസ്, ലോറി, ടാക്‌സി, ഓട്ടോ തുടങ്ങിയവയാണ് പണിമുടക്കുന്നത്. ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധിതമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്ന് തൃശൂരില്‍ ചേര്‍ന്ന വാഹന ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും യോഗത്തിലാണ് തീരുമാനം
ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 7,000 രൂപ വര്‍ധിപ്പിച്ചതിലും പ്രതിഷേധമുണ്ട്. ടാക്‌സി വാഹനങ്ങളില്‍ ജൂണ്‍ 15നകം ജിപിഎസ് ഘടിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

Ambiswami restaurant