Above Pot

ഗുരുവായൂർ ക്ഷേത്ര നടയിലെ കോഫീ ബൂത്തുകൾ പ്രവർത്തിക്കുന്നത് ശുചിത്വമില്ലാതെ

ഗുരുവായൂർ : ക്ഷേത്ര നടയിലെ കോഫീ ബൂത്ത് പ്രവർത്തിക്കുന്നത് വൃത്തി ഹീനമായ ചുറ്റുപാടിൽ .
ബൂത്തിലെ സാമഗ്രഹികൾ കഴുകുന്നത് തന്നെ കക്കൂസിൽ വച്ച് .കോഫീ ബൂത്തിന് പിറകിലുള്ള ദേവസ്വത്തിന്റെ കക്കൂസിൽ, അവിടെ ഉപയോഗിക്കുന്ന ബക്കറ്റിലാണ് സാധനങ്ങൾ കഴുകുന്നത് . തെക്കേ നടയിൽ കോഫീ ബൂത്ത് നടത്തിപ്പുകാരാണ് നിയമങ്ങൾ കാറ്റിൽപറത്തി വൃത്തിഹീനമായി പ്രവർത്തിക്കുന്നത് .

First Paragraph  728-90

booth toilet

Second Paragraph (saravana bhavan

ദേവസ്വത്തിലെ ഒരു ജീവനക്കാരിയുടെ അടുത്ത ബന്ധുവാണ് ബൂത്ത് ലേലത്തിൽ പിടിച്ചിട്ടുള്ളത് അത് കൊണ്ട് ദേവസ്വം അധികൃതരും ഇതെല്ലം കണ്ടില്ലെന്ന് നടിക്കുകയാണ് . ബൂത്തിൽ നിന്നും കോഫീ കുടിക്കുന്നത് ക്ഷേത്രത്തിൽ തൊഴാനെത്തുന്ന അന്യ നാട്ടുകാരായതിനാൽ എന്തെങ്കിലും ആരോഗ്യ പ്രശ്‍നം സംഭവിച്ചാൽ പോലും ആരും അറിയാറില്ല . ഇതിനു പുറമെ കോഫീ ബൂത്തിൽ പലഹാരങ്ങൾ വിൽക്കരുതെന്ന് ടെണ്ടറിൽ പ്രത്യേകം പറയുന്നുണ്ടെങ്കിലും വേണ്ടപ്പെട്ടവർക്ക് വേണ്ടി ഇതെല്ലം അട്ടി മറിക്കുകയാണ്