Post Header (woking) vadesheri

സംസ്ഥാന ബാങ്ക് : ലയനപദ്ധതിക്ക് ജില്ലയില്‍ അംഗീകാരം

Above Post Pazhidam (working)

തൃശൂർ : ജില്ലാ സഹകരണ ബാങ്കിനെ കേരള സംസ്ഥാന സഹകരണ ബാങ്കിലേക്ക് ലയി പ്പിക്കുന്നതിനുളള പദ്ധതി അഥവാ സ്കീം ഓഫ് അമാല്‍ഗമേഷൻ മുന്നില്‍ രണ്ട് ഭൂരിപക്ഷ ത്തിന്‍റെ അംഗീകാരം. ലയനപദ്ധതി സംബന്ധി ച്ച് തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയ ത്തില്‍ നടന്ന അഭിപ്രായ സമര്‍ പ്പണ ത്തിലാണ്ഇത്. ലയന പദ്ധതി അംഗീകരിക്കല്‍, ആസ്തി ബാധ്യതകളുടെ കൈമാറ്റം. ലയനം പൂര്‍ണ്ണമാക്കുന്നതിനുളള ഉദ്യോഗസ്ഥരെ ചുമതലെ പ്പടു ത്തല്‍ എന്നീ മൂന്ന് പ്രമേയങ്ങളാണ് മുന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ യോഗം അംഗീകരി ച്ചത്.

Ambiswami restaurant

ഹൈക്കോടതി നിര്‍ദ്ദേശാനുസരണം ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ നിരീക്ഷണ ത്തി
ലായിരുന്നു യോഗനടപടികള്‍. ജില്ലാ സഹകരണ ജോയിന്‍റ ് രജിസ്ട്രാര്‍ ടി കെ സതീഷ്കുമാറിന്‍റെ സാന്നിദ്ധ്യ ത്തില്‍ ചേര്‍ന്ന യോഗ ത്തില്‍ ജില്ലയിലെ 163 ജനപ്രതിനിധികളില്‍ 155 പേര്‍ അഭിപ്രായം രേഖെ പ്പടു ത്തി.106 അനുകൂലി ച്ചു. 48 പേര്‍ പ്രതികൂലി ച്ചു. ഒന്ന് അസാധുവായി. ഇതോടെ മൂന്നില്‍ രണ്ട്ഭൂരിപക്ഷത്തോടെ പ്രമേയങ്ങള്‍ക്ക് അംഗീകാരമായത്.