Post Header (woking) vadesheri

വീരമൃത്യു വരിച്ച സൈനികർക്ക് പൈതൃകം ഗുരുവായൂർ ആദരാഞ്ജലികൾ അർപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ജമ്മുകാശ്മീരിൽ തിവ്രവാദികളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് പൈതൃകം ഗുരുവായൂർ ആദരാഞ്ജലികൾ അർപ്പിച്ചു.സൈനികരെ അനുസ്മരിച്ച് പൈതൃകം ഗുരുവായൂർ സംഘടിപ്പിച്ച അനുസ്മരണയോഗം ബ്രിഗേഡിയർ സുബ്രഹ്മുണ്യൻ വൈ.എസ്.എം ഉൽഘാടനം ചെയ്തു. കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷനായിരുന്നു. കൗൺസിലർ ശോഭ ഹരിനാരായണൻ മുഖ്യാതിഥി ആയിരുന്നു. കെ. കെ. ശ്രീനി വാസൻ, മധു. കെ. നായർ, കെ. കെ വേലായുധൻ, ശ്രീകുമാർ. പി. നായർ. രാമചന്ദ്രൻ, മുരളി അകമ്പടി. ഐ. പി. രാമചന്ദ്രൻ കെ ടി ശിവരാമൻ നായർ ,പി.കെ. കൊച്ചുമോൻഎന്നിവർ സംസാരിച്ചു..പുഷ്പാർച്ചനയും നടത്തി

Ambiswami restaurant