Above Pot

ഗീതാഗോപിയുടെ ഭർതൃമാതാവ് അമ്മു നിര്യാതയായി

ഗുരുവായൂർ. ഗീതാഗോപി എംഎൽഎയുടെ ഭർതൃമാതാവ് ഗുരുവായൂർ കാരക്കാട് കക്കാട്ട് വീട്ടിൽ അമ്മു ( 83) നിര്യാതയായി. ഗീത ഗോപി എംഎൽഎ യുടെ ഭർത്താവ് ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ ഗോപിയുടെ അമ്മയാണ് സംസ്കാരം വ്യാഴാഴ്ച പകൽ 12ന് ഗുരുവായൂർ നഗരസഭ വക ശ്മശാനത്തിൽ. മറ്റുമക്കൾ: വത്സല , രാധ, രവി, രഘു .മറ്റു മരുമക്കൾ: വേലായുധൻ , സുശീല, സിജി.

First Paragraph  728-90