ആലുംപടി ആർ വി മുഹമ്മദ്_മൗലവി നിര്യാതനായി.
ചാവക്കാട്:വെങ്കിടങ്ങ് സൽസബീൽ അറബിക് കോളേജിൽ പ്രിൻസിപ്പലും പ്രഗൽഭ പണ്ഡിതനുമായിരുന്ന ആലുംപടി രായമരക്കാർ വീട്ടിൽ ആർ വി മുഹമ്മദ്_മൗലവി നിര്യാതനായി. എം.എസ്സ്.എസ്സ്, കേരള നജുവത്തുൽ മുജാഹിദീൻ,
അജ്‌മാൻ ഇന്ത്യൻ ഇസ്ലാമിക് സെന്റർ തുടങ്ങിയ സംഘടനയിലെ മുഖ്യ സംഘടകനായി പ്രവർത്തിച്ചിട്ടുണ്ട്. അജ്മാനിൽ സലഫി മസ്ജിദ് ഖത്തീബായും പ്രവർത്തിച്ചു.
ഭാര്യമാർ: പരേതായായ സൂദാനത്ത് പാത്തുണ്ണി, മാളിയേക്കൽ കദീജ.
മക്കൾ: ശരീഫ, താഹിറ, നവാസ് (അജ്‌മാൻ ഇത്തിസലാത്ത്), ഷമീറ, ഷെമീല, സൈനബ്ബ്, ജാസിം (അജ്‌മാൻ), മാജിത് (ഖത്തർ), ലുക്മാൻ (ക്രൗൺ ഗ്ലാസ് മാനേജിങ് പാർട്ണർ).മരുമക്കൾ: മുഹമ്മദ്‌കുട്ടി, അബ്ദുറഹ്മാൻ, ആയിഷ, അബു, ഹുസൈൻ, മുഹമ്മദ്, ഷെറിൻ, റഷ, മെഹർബാൻ. സഹോദരന്മാർ: കേച്ചേരി സിദ്ധീഖ് മുസ്‌ലിയാർ, അലി മൗലവി (അജ്‌മാൻ), ബീരാൻകുട്ടി മൗലവി (കൊടുങ്ങല്ലൂർ), ഉമ്മർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11.30ന് പുതുമനശ്ശേരി ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.